Flash News

റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയത് സമ്മതിച്ച് മ്യാന്‍മാര്‍ പട്ടാളം

റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയത് സമ്മതിച്ച് മ്യാന്‍മാര്‍ പട്ടാളം
X
മ്യാന്‍മാര്‍: തങ്ങളുടെ പിടിയിലായ 10 റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയെന്ന് മ്യാന്‍മാര്‍ പട്ടാളം. തീവ്രവാദികളാണെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയതെന്നും  മ്യാന്‍മാര്‍ മിലിട്ടറി ചീഫ് ഇന്‍ കമാന്‍ണ്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.



സാധാരണ ഇത്തരം വിഷയങ്ങള്‍ പട്ടാളം സമ്മതിച്ച് തരാറില്ല.സ്പതംബറിലാണ് ഈ കൊലകള്‍ നടത്തിയതെന്നും പോസ്റ്റിലുണ്ട്.
Next Story

RELATED STORIES

Share it