Flash News

റോഹിന്‍ഗ്യകളെ അധിക്ഷേപിച്ചു; മിസ് മ്യാന്‍മറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു

റോഹിന്‍ഗ്യകളെ അധിക്ഷേപിച്ചു; മിസ് മ്യാന്‍മറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു
X


യാങ്‌ഗോണ്‍: റോഹിന്‍ഗ്യകളെ അധിക്ഷേപിച്ച മിസ് മ്യാന്‍മറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. ഷ്വി ഐന്‍ സിയുടെ സുന്ദരിപ്പട്ടമാണ് തിരിച്ചെടുത്തത്. 'തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍' എന്ന കുറിപ്പോടെ ഷ്വി ഐന്‍ സി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞയാഴ്ച വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കുന്നാതാണ് വിഡിയോ എന്നാരോപിച്ചാണ് നടപടി എന്നാണ് സൂചന. എന്നാല്‍ കിരീടം തരിച്ചെടുത്തതിന് കാരണം വിഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണെന്ന ആരോപണം ഷ്വി ഐന്‍ സി നിഷേധിച്ചു.
Next Story

RELATED STORIES

Share it