റോണു ചുഴലിക്കാറ്റ്: ബംഗ്ലാദേശില്‍ ഒമ്പത് മരണം
BY Sumeera SMR22 May 2016 4:08 AM GMT
Sumeera SMR22 May 2016 4:08 AM GMT
ധക്ക: റോണു ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒമ്പത് മരണം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. കാറ്റില്‍ വീടുകള്‍ തകര്‍ന്ന് 100ലധികം പേര്‍ക്കു പരിക്കേറ്റു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ക്കു വീടുകളൊഴിയേണ്ടി വന്നു. 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചിറ്റഗോങിലെ സീതാകുന്ദയില് മണ്ണിടിച്ചിലില്‍പ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു. ഭോല ദ്വീപില്‍ ഒരുകുട്ടിയടക്കം രണ്ടുപേരും പതുവാഖാലിയില് 50കാരിയും മരിച്ചതായി പോലിസ് അറിയിച്ചു. കാറ്റിനെത്തുടര്‍ന്ന് ചിറ്റഗോങ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT