റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ യുവാവിനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി
BY Sumeera SMR15 Nov 2015 5:06 AM GMT
Sumeera SMR15 Nov 2015 5:06 AM GMT
ശാസ്താംകോട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തിയ റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടികാട്ടിയ യുവാവിനെ ശാസ്താംകോട്ട എസ്ഐ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ മുതുപിലാക്കാട് പൈപ്പ്മുക്കിലാണ് സംഭവം.
ഇവിടെ റോഡ് നിര്‍മാണം പ്രഹസനമായ രീതിയില്‍ നടന്നു വരികയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പ്രദേശവാസിയായ രാധാകൃഷ്ണന് രംഗത്തുവന്നു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന കരാറുകാരന് ശാസ്താംകോട്ട പോലിസില്‍ വിവരം അറിയിക്കുകയും എസ്ഐ ഷുക്കൂര്‍ സ്ഥലത്തെത്തി യുവാവിനെ മര്‍ദ്ദിക്കുകയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തുവെന്നാണ് പരാതി.
പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സംഘടിക്കുകയും പൈപ്പ് മുക്കില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
തുടര്‍ന്ന് ശാസ്താംകോട്ട സിഐ പ്രസാദ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.
രാഷ്ട്ര ചിന്താദിനമായി ആചരിച്ചു
കൊല്ലം: ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം കേരളാ പ്രദേശ് ഗാന്ധിയുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രചിന്താ ദിനമായി ആചരിച്ചു. ചെയര്മാന് അയത്തില്‍ സുദര്ശനന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് ചേരൂര്‍ പ്രസന്നന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയര്മാന്മാരായ മാടന്നട വി മധുലാല്‍ സംസാരിച്ചു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT