kozhikode local

റോഡ് ഉദ്ഘാടനം

നാദാപുരം: ഗ്രാമപ്പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡിലെ  ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കുന്നോത്ത് താഴെ റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് സഫീറ മൂന്നാംകുനി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി കെ നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത്, ടി കെ സുബൈദ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണ്ടോടി ബഷീര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം പി സൂപ്പി ,സുഹറ പുതിയാറാക്കല്‍, സി എച്ച് നജ്മാ ബീവി,ഖാസി മേനക്കോത്തു അഹമ്മദ് മൗലവി,വാര്‍ഡ് കണ്‍വീനര്‍ വി പി ഫൈസല്‍, വി കെ സലിം, കരീം കണ്ണോത്ത്, ഒ പി അബ്ദുല്ല , കരേത്ത് ഹമീദ് ഹാജി, എന്‍ കെ കുഞ്ഞാലി, നൗഷാദ് മുണ്ടാടത്തില്‍,തുണ്ടിയില്‍ യൂസഫ്, ഇസ്മായില്‍ പുന്നോത്താങ്കണ്ടി, കാര്യമ്പത്ത് സൂപ്പി,മാമി കരുവാരിയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it