റോഡില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ തല്ലിപ്പൊളിച്ച് മോഷണം
BY Sumeera SMR27 Dec 2015 6:08 AM GMT
Sumeera SMR27 Dec 2015 6:08 AM GMT
മെഡിക്കല്‍കോളജ്: റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തല്ലിപ്പൊളിച്ചു. കുമാരപുരം സെന്റ് ജോര്‍ജ് ലെയിനില്‍ മോഹനസദനത്തില്‍ അശ്വതിയുടെയും അയല്‍വാസിയായ മുകുന്ദന്റെയും കാറുകളാണ് തല്ലിപ്പൊളിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. അശ്വതിയുടെ കെ.എല്‍ 02 കെ 8046 എന്ന മാരുതി 800 കാറും മുകുന്ദന്റെ കെ.എല്‍ 01 ബി.ബി 1077 എന്ന സാന്‍ട്രോ കാറുമാണ് തകര്‍ത്തത് . വീട്ടില്‍ വാഹനമിടാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇവിടത്തുകാര്‍ റോഡിനരികിലായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. മാരുതി കാറിന്റെ പിറകുവശത്തെ ചില്ല തകര്‍ത്ത് കാര്‍ സ്റ്റീരിയോയും ബോക്സും ആര്.സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റും ലൈസന്‍സിന്റെ കോപ്പിയും മോഷ്ടിച്ചു. സാന്‍ട്രോ കാറിന്റെ പിടി തകര്‍ക്കുകയും വൈപ്പര്‍ മോഷ്ടിക്കുകയും ചെയ്തു. രാവിലെയാണ് കാര്‍ തകര്‍ക്കപ്പെട്ടതായി വീട്ടുകാര്‍ അറിഞ്ഞത്. മെഡിക്കല്‍കോളജ് പോലിസ് കേസെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT