kozhikode local

റോഡിനു വീതികൂട്ടല്‍; നടപടി തുടങ്ങി



കുറ്റിയാടി: ഗ്രാമപ്പഞ്ചായത്തിലെ ഏറെ പ്രധാനപ്പെട്ട കമ്മനത്താഴ വലിയവീട്ടില്‍ റോഡിനു വീതികൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തി ല്‍ റോഡിനു മതിയായ സ്ഥലം അളന്നുതിട്ടപ്പെടുത്തി കുറ്റിയടിച്ചു. ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണു റോഡ് നിര്‍മിക്കുന്നത്. പി സി രവീന്ദ്രന്‍, എ ടി ഗീത, ആയിഷ ഹമീദ്, വി എം ചന്ദ്രന്‍, പി രാജന്‍, വി ബാലന്‍, ബാപ്പറ്റ ഇബ്രാഹിം, യു കെ അര്‍ജുനന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it