റോഡപകടങ്ങള്‍ക്കെതിരേ ജാഗ്രതയുണര്‍ത്തി ഹരിദാസിന്റെ ചിത്രങ്ങള്‍
BY Sumeera SMR25 Jan 2016 4:20 AM GMT
Sumeera SMR25 Jan 2016 4:20 AM GMT
അമ്പലവയല്‍: പൂപ്പൊലി പുഷ്പ മേളയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷ പവലിയന് ആരംഭിച്ചു. സംസ്ഥാന ജനജാഗ്രത പുരസ്കാര ജേതാവ് കെ പി ഹരിദാസിന്റെ മൂന്നുറില്‍പ്പരം അപകട ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ഇദ്ദേഹത്തിന്റെ 112ാംമത് ജാഗ്രതാ പ്രദര്‍ശനമാണിത്. സുരക്ഷിത റോഡ് ഉപയോഗത്തിനുള്ള നിര്‍ദേശങ്ങളും റോഡ് നിയമങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
നൂതന ഡിജിറ്റില്‍ ഡിസ്പ്ലേ ഉപയോഗിച്ച് റോഡ് സുരക്ഷ ബോധവല്‍്കരണം നടത്തുന്നതിനോടൊപ്പം നിത്യ ജീവിതത്തില്‍ പാലിക്കപ്പെടേണ്ട റോഡ് നിയമങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നു.
സ്റ്റാളില്‍ റോഡ് നിയമങ്ങളെ കുറിച്ചുള്ള ക്വിസ് മല്‍സരവും നിത്യേന ഉണ്ടായിരിക്കും. പ്രദര്‍ശനം ആര്‍ടിഒ പി എ സത്യന് ഉദ്ഘാടനം ചെയ്തു. ജോ. ആര്‍ടിഒ കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എംവിഐ മാരായ റോണി വര്‍ഗീസ്, കെ പി റിയാസ്, സാജു ഫ്രാന്‍സീസ്, ഫോട്ടോഗ്രഫര്‍ കെ പി ഹരിദാസ് സംസാരിച്ചു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT