റോഡപകടം: 12 തീര്‍ത്ഥാടകര്‍ മരിച്ചു

ബല്‍റാംപൂര്‍: ജീപ്പ് ടൂറിസ്റ്റ് ബസ്സിലിടിച്ച് 12 തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുര്‍സിപൂരിലെ ദേവിപത്താന്‍ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ജീപ്പിവിദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. 10 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴിയാണ് രണ്ടു പേര്‍ മരിച്ചത്.
Next Story

RELATED STORIES

Share it