Flash News

റോം മാസ്‌റ്റേഴ്‌സ് : ഷറപ്പോവയ്ക്ക് ജയം



റോം: റോം മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. എതിരാളി ക്രിസ്റ്റീന മെക്കെയ്‌ലിനെ 6-4, 6-2 എന്ന സ്‌കോറിനാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. ഉത്തേജക വിവാദത്തെത്തുടര്‍ന്ന് 15 മാസത്തോളം ടെന്നിസില്‍ നിന്ന് വിട്ടുനിന്ന ഷറപ്പോവ കഴിഞ്ഞ മാസമാണ് വിലക്കു നീങ്ങി  തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it