റൊണാള്‍ഡോയെ സന്ദര്‍ശിക്കാന്‍ ഫലസ്തീന് ബാലന് റയല്‍ മാഡ്രിഡിന്റെ ക്ഷണം
BY Sumeera SMR15 Jan 2016 4:10 AM GMT
Sumeera SMR15 Jan 2016 4:10 AM GMT
മാഡ്രിഡ്: കഴിഞ്ഞ വേനലില്‍ വെസ്റ്റ് ബാങ്കില്‍ ജൂതരുടെ ആക്രമണത്തില്‍ മാരകമായി പൊള്ളലേറ്റ ഫലസ്തീന് ബാലന് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ടീമിനെയും സന്ദര്‍ശിക്കാന്‍ റയല്‍ മാഡ്രിഡിന്റെ ക്ഷണം.
അഞ്ചു വയസ്സുകാരനായ ഫലസ്തീന് ബാലന് അഹ്മദ് ദവാബ്ശായും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന് എംബസിക്കു കത്തയച്ചതായും റയല്‍ വക്താവ് റൗള്‍ സെറാനോ ക്യുവീദോ അറിയിച്ചു.
അഹ്മദ് ദവാബ്ശായുടെ സന്ദര്‍ശനത്തിനായുള്ള നീക്കങ്ങള്‍ തുടങ്ങിയതായും എന്നാല്‍, കുട്ടിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ജൂലൈയില്‍ ജൂതര്‍ നടത്തിയ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് അഹ്മദ് ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ അഹ്മദിന്റെ മാതാപിതാക്കളും 18 മാസം പ്രായമായ സഹോദരനും കൊല്ലപ്പെട്ടിരുന്നു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT