Flash News

റെയിവേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി

റെയിവേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി
X


പെരിന്തല്‍മണ്ണ : ഷൊര്‍ണൂര്‍ നിലമ്പൂര്‍ റെയില്‍വേ പാളത്തില്‍  വിള്ളല്‍ കണ്ടെത്തി. ചെറുകരക്കും അങ്ങാടിപ്പുറത്തിനുമിടയില്‍ കുന്നപള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് വിള്ളല്‍ കണ്ടത് .തുടര്‍ന്ന് റയില്‍വേ അധികൃതരെ വിവരം അറിയിച്ചത് കൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. കുന്നപ്പള്ളിയില്‍ ഒരു മാസം മുമ്പും ഇത് പോലെ വിള്ളല്‍ കണ്ടിരുന്നു.
Next Story

RELATED STORIES

Share it