Flash News

റിസോര്‍ട്ടില്‍ പെണ്‍വാണിഭം: തമിഴ് നടി അറസ്റ്റില്‍

റിസോര്‍ട്ടില്‍ പെണ്‍വാണിഭം: തമിഴ് നടി അറസ്റ്റില്‍
X


ചെന്നൈ:റിസോര്‍ട്ടില്‍ പെണ്‍വാണിഭം നടത്തിയെന്നാരോപിച്ച് തമിഴ് നടി സംഗീതബാലന്‍ അറസ്റ്റില്‍.ചെന്നെയിലെ ഒരു റിസോര്‍ട്ടിലാണ് സംഭംവം.റിസോര്‍ട്ടില്‍ നിന്ന് പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രികളെ രക്ഷപെടുത്തിയതായും,അവരെ പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.ഇവരുടെ പങ്കാളിയായ സതീഷിനെയും പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. ഇയാളാണ് പെണ്‍കൂട്ടികളെ സിനിമകളിലും, ടിവി ഷോകളിലും അവസരം കൊടുക്കാമെന്ന വാഗ്ദാനം നല്‍കി ഇവിടെയെത്തിക്കാന്‍ സംഗീതബാലനെ സാഹായിക്കുന്നതെന്നും പോലീസ് പറഞ്ഞു.
1996ല്‍ റിലീസായ കറുപ്പ് റോജ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയെ സംഗീത ടിവി ഷോകളിലൂടെയും സീരിയിലുകളിലൂടെയും പ്രശസ്തയാണ്
Next Story

RELATED STORIES

Share it