Flash News

റിസര്‍വ് ബാങ്ക് : മേല്‍നോട്ട സമിതി വിപുലീകരിച്ചു



മുംബൈ: റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ട സമിതിയിലേക്ക് മൂന്ന് അംഗങ്ങളെ കൂടി നിയമിച്ചു. കിട്ടാക്കടങ്ങള്‍ മൂലം ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സമിതി രൂപീകരിച്ചത്. ഇതോടെ സമിതിക്ക് അഞ്ചംഗങ്ങളായി. സമിതിക്ക് മുന്‍ വിജിലന്‍സ് കമ്മീഷണറായ പ്രദീപ് കുമാര്‍ നേതൃത്വം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
Next Story

RELATED STORIES

Share it