Flash News

റിമാന്‍ഡ് ഒരുമാസം, ജയരാജന് വിനയായത് യുഎപിഎ

റിമാന്‍ഡ് ഒരുമാസം, ജയരാജന് വിനയായത് യുഎപിഎ
X
UAPA



തലശേരി : കതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത് യുഎപിഎ നിയമത്തിന്റെ കാഠിന്യം മൂലമാണെന്ന് നിയമവിദഗ്ദരുടെ വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇത്തരം സാഹചര്യത്തില്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യാറുള്ളത്.  ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ സമര്‍പ്പിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
[related]സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജയരാജന് ജാമ്യാപേക്ഷ തള്ളപ്പെട്ടതും കേസില്‍ ചുമത്തപ്പെട്ട യുഎപിഎ ചൂണ്ടിക്കാട്ടിയാണ്.
Next Story

RELATED STORIES

Share it