Flash News

റിപ്പര്‍ ജയാനന്ദനെ സുപ്രിംകോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: പെരിഞ്ഞനം ഇരട്ടകൊലക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനെ സുപ്രീംകോടതി വെറുതെ വിട്ടു. റിപ്പര്‍ ജയാനന്ദനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. നേരത്തെ കേസില്‍ വിചാരണക്കോടതി റിപ്പര്‍ ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Next Story

RELATED STORIES

Share it