റാന്നി
BY midhuna mi.ptk30 April 2016 6:58 AM GMT
X
midhuna mi.ptk30 April 2016 6:58 AM GMT
റാന്നി സിറ്റിങ് എംഎല്‍എ രാജു ഏബ്രഹാം അഞ്ചാമൂഴത്തിന് ഇറങ്ങുന്ന റാന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം നിര്‍ണയിച്ച വ്യവസ്ഥകള്‍ വഴിമാറുന്നു. മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എസ്എന്‍ഡിപി യൂണിയന് ജില്ലാ പ്രസിഡന്റ് കെ പത്മകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്ന റാന്നിയിലെ ഫലം ബിജെപിബിഡിജെഎസ് സഖ്യത്തിന്റെ ഉരകല്ലുകൂടിയാവും. ഡോ. ഫൗസീന തക്ബീറിലൂടെ മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐഎസ്പി സഖ്യം.
[related]
Next Story
RELATED STORIES
രാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഗസയില്‍ വെടിയൊച്ച നിലയ്ക്കുമോ?
23 Nov 2023 2:43 PM GMTനവകേരള യാത്രയോ മൃഗയാവിനോദമോ?
22 Nov 2023 11:01 AM GMTകളിയിലും വിദ്വേഷ വിളവെടുപ്പോ?
21 Nov 2023 5:45 AM GMTനവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMT