റാങ്കിങ്: ബൊപണ്ണയ്ക്ക് മുന്നേറ്റം
BY Sumeera SMR17 May 2016 3:08 AM GMT
Sumeera SMR17 May 2016 3:08 AM GMT
ന്യൂഡല്‍ഹി: ടെന്നിസ് ഡബിള്‍സ് റാങ്കിങില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രോഹന് ബൊപണ്ണയ്ക്ക് മുന്നേറ്റം. രണ്ടു സ്ഥാനങ്ങള്‍ കയറിയ ബൊപണ്ണ 11ാം റാങ്കിലേക്ക് കയറി.
സമാപിച്ച റോം മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തിയതാണ് ബൊപണ്ണയ്ക്ക് തുണയായത്. റുമാനിയയുടെ ഫ്ളോറിന് മെര്ജിയയെ കൂട്ടുപിടിച്ചാണ് റോം മാസ്റ്റേഴ്സില്‍ ബൊപണ്ണ മുന്നേറ്റം നടത്തിയത്.
സമാപിച്ച റോം മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തിയതാണ് ബൊപണ്ണയ്ക്ക് തുണയായത്. റുമാനിയയുടെ ഫ്ളോറിന് മെര്ജിയയെ കൂട്ടുപിടിച്ചാണ് റോം മാസ്റ്റേഴ്സില്‍ ബൊപണ്ണ മുന്നേറ്റം നടത്തിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT