റഷ്യയില്‍ ടെലിഗ്രാം ആപ്പുകള്‍ നിരോധിക്കുന്നു
BY kasim kzm7 April 2018 3:12 AM GMT
kasim kzm7 April 2018 3:12 AM GMT
മോസ്കോ: റഷ്യയില്‍ ടെലിഗ്രാം മെസേജിങ് ആപ്പുകള്‍ നിരോധിക്കുന്നു. സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപോര്‍ട്ടുണ്ട്. സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിനുള്ള കോഡ് കൈമാറാന്‍ കമ്പനി തയ്യാറാവാത്തതാണു നടപടിക്കു കാരണം. കോഡ് കൈമാറാന്‍ ദുബയ് ആസ്ഥാനമായ കമ്പനിക്ക് ഏപ്രില്‍ നാലു വരെയാണു സമയം അനുവദിച്ചിരുന്നത്.
റഷ്യയില്‍ ഭാവിയില്‍ നടന്നേക്കാവുന്ന സായുധ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കല്‍ അത്യാവശ്യമാണെന്നാണു റഷ്യയിലെ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബിയുടെ വാദം. ടെലിഗ്രാം രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും എഫ്എസ്ബി കോടതിയില്‍ അറിയിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT