Flash News

റഷ്യയിലെ വിമാന അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും

റഷ്യയിലെ വിമാന അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും
X
fLY-DUBAI-iN-FOCUS

കോഴിക്കോട്: ദുബൈയില്‍ നിന്നും റഷ്യയിലേക്കു പോയ ഫ്‌ളൈ ദുബൈ യാത്രാവിമാനം തകര്‍ന്ന് മരിച്ച രണ്ടു ഇന്ത്യക്കാരും മലയാളികള്‍. പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇവരടക്കം മൊത്തം 62 പേരാണ് അപകടത്തില്‍ മരിച്ചത്.

റഷ്യയില്‍ ജോലിയ്യുന്ന പെരുമ്പാവൂര്‍ ചാവക്കാല വീട്ടില്‍ ശ്യാം മോഹന്‍ ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.
Next Story

RELATED STORIES

Share it