റഷ്യന്‍ സൈന്യം സിറിയയില്‍നിന്നു പിന്മാറുന്നു
BY sdq Kappan15 March 2016 12:48 PM GMT
X
sdq Kappan15 March 2016 12:48 PM GMT
മോസ്കോ: സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്. തിങ്കളാഴ്ച വൈകിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ രാവിലെയോടെ സൈന്യം സിറിയയില്‍ നിന്നു പിന്മാറ്റം ആരംഭിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. മെയ്മിം വ്യോമ ആസ്ഥാനത്തുനിന്ന് ആദ്യസംഘം ഇന്നലെ റഷ്യയിലേക്ക് തിരിച്ചു. അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT