റഷ്യന്‍ വിമാനദുരന്തം: മരിച്ചവരുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ അയച്ചു
BY Sumeera SMR22 March 2016 4:44 AM GMT
Sumeera SMR22 March 2016 4:44 AM GMT
പെരുമ്പാവൂര്‍: റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച പെരുമ്പാവൂര്‍ സ്വദേശികള്‍ വെങ്ങോല ബഥനികുരിശിനു സമീപം ചാമക്കാലായില്‍ മോഹനന്റെ മകന് ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു(27) എന്നിവരുടെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇവരുടെ മാതാപിതാക്കളുടെ രക്തസാംപിളുകള്‍ ഡല്‍ഹിയിലെത്തിച്ചു. എറണാകുളത്ത് നിന്നു രക്ത സാമ്പിളുകളുമായി പുറപ്പെട്ട എറണാകുളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി ശ്രീനിവാസന്, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ എം ഐ സിറാജ് എന്നിവര്‍ രാവിലെ 9.30ന് കേരള ഹൗസിലെത്തി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് രക്ത സാമ്പിളുകള്‍ കൈമാറി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സാംപിളുകള്‍ വൈകീട്ടോടെ വിമാനത്തില്‍ റഷ്യയിലേക്ക് അയച്ചു. ശ്യാമിന്റെ പിതാവ്, മാതാവ്, അഞ്ജുവിന്റെ അമ്മ, സഹോദരന് എന്നിവരുടെ സാംപിളുകളാണ് അയച്ചത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT