റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ രണ്ടു മുന്‍ സഹായികള്‍ക്കെതിരേ കൂടുതല്‍ കുറ്റം ചുമത്തി
BY kasim kzm24 Feb 2018 1:54 AM GMT
kasim kzm24 Feb 2018 1:54 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ ഡോണള്‍ഡ് ട്രംപിന്റെ രണ്ടു മുന്‍ സഹായികള്‍ക്കെതിരേ അന്വേഷണ സമിതി കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി.
ട്രംപ് കാംപയിന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫര്‍ട്ട്, വ്യവസായ പങ്കാളി റിക്ക് ഗേറ്റ്‌സ് എന്നിവര്‍ക്കെതിരേയാണ് നികുതി വെട്ടിപ്പ്, ബാങ്കിനെ കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇരുവര്‍ക്കുമെതിരേ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേസ് അന്വേഷിക്കുന്ന മുള്ളര്‍ കമ്മിറ്റി കുറ്റം ചുമത്തിയിരുന്നു. മാന്‍ഫര്‍ട്ടും ഗേറ്റ്‌സും 30 ദശലക്ഷം ഡോളറിന്റെ വരുമാനം ആദായ നികുതി വകുപ്പില്‍ നിന്നു മറച്ചുവച്ചെന്നാണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്്.
ഉക്രയിനില്‍ റഷ്യന്‍ അനൂകൂല രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2016 ആഗസ്തിലാണ് പോള്‍ മാന്‍ഫര്‍ട്ട് ട്രംപിന്റെ പ്രചാരണ കമ്മിറ്റിയില്‍ നിന്നു രാജിവച്ചത്.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT