റഷ്യന്‍ അതിര്‍ത്തിയിലേക്ക് നാറ്റോ സൈന്യത്തെ അയക്കും

ബ്രസ്സല്‍സ്: റഷ്യന്‍ അതിര്‍ത്തിയിലേക്ക് നാറ്റോ അധിക സൈന്യത്തെ അയക്കും. 4000ഓളം അംഗങ്ങളുള്ള നാലു ബറ്റാലിയന്‍ സൈന്യത്തെയാണ് നാറ്റോ വിന്യസിക്കുക. പോളണ്ട്, ലാറ്റ്‌വിയ, ലിത്വേനിയ, എസ്‌റ്റോണിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി മേഖലകളിലാവും സൈന്യത്തെ വിന്യസിക്കുകയെന്ന് യുഎസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് വര്‍ക്കിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it