റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ല: മെര്‍ക്കല്‍
BY Sumeera SMR26 May 2016 7:33 PM GMT
Sumeera SMR26 May 2016 7:33 PM GMT
ബെര്‍ലിന്‍: റഷ്യക്കെതിരേ ജി7 പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ഉപരോധം പിന്‍വലിച്ച് റഷ്യയെ സംഘടനയിലുള്പ്പെടുത്തിയാല് ജി7ന്റെ വിശ്വാസ്യത നഷ്ടമാവുമെന്നും അവര്‍ പറഞ്ഞു.
ഉക്രെയിനില്‍ നടത്തിയ കടന്നുകയറ്റങ്ങളെത്തുടര്ന്ന് രണ്ടുവര്‍ഷം മുമ്പ് ജി8ല്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജി7 എന്ന തരത്തില്‍ ജി8 പുനസ്സംഘടിപ്പിക്കുകയായിരുന്നു.
ഉക്രെയിനില്‍ നടത്തിയ കടന്നുകയറ്റങ്ങളെത്തുടര്ന്ന് രണ്ടുവര്‍ഷം മുമ്പ് ജി8ല്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജി7 എന്ന തരത്തില്‍ ജി8 പുനസ്സംഘടിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT