റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
BY Sumeera SMR4 Jan 2016 5:06 AM GMT
Sumeera SMR4 Jan 2016 5:06 AM GMT
കായംകുളം: ഒണാട്ടുകരയുടെ മണ്ണില്‍ 5മുതല്‍ 9 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പത്തു വേദികളില്‍ ആണ് കലോല്‍സവം നടക്കുന്നത് ഗവ. ഗേള്‍സ് ഹൈസ്കൂളാണ് പ്രധാന വേദി 2 ഗവ. ബോയ്സ് ഹൈസ്കൂള്‍, 3 സെന്റ് മേരീസ് എച്ച്എസ്എസ്, 4 എസ്എന്‍ വിദ്യാപീഠം, 5 ഗവ. യുപിഎസ്, 6 ബിഎഡ് സെന്റര്‍, 7 സെന്റ് മേരീസ് ഹാള്‍, 8 ഗവ. യുപിഎസ് 9 ഗവ.ഗേള്‍സ് എച്ച്എസ്എസ്, 10 ഗവ.എല്‍പിഎസ്.
അഞ്ചിന് ഉച്ചയ്ക്ക് നടക്കുന്ന ഘോഷയാത്രയോടയാണ് കലോല്‍സവത്തിന് തുടക്കം കുറിക്കുന്നത് തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയര്മാന് എന്‍ ശിവദാസന്‍ അധ്യക്ഷത വഹിക്കും കൊടിക്കുന്നില്‍ സുരേഷ് എംപി പുരസ്കാര ജേതാവിനെ ആദരിക്കും എ എം ആരിഫ് എംഎല്‍എ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കും സിനിമാ നടന് അനൂപ് ചന്ദ്രന് വി ശിഷ്ടാതിഥിയായിരിക്കും.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT