റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം നാളെമുതല്‍
BY Sumeera SMR3 Jan 2016 5:23 AM GMT
Sumeera SMR3 Jan 2016 5:23 AM GMT
പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം നാലു മുതല്‍ എട്ടുവരെ തിരുവല്ലയില്‍ നടക്കും. 450 സ്കൂളുകളില്‍ നിന്നുമുള്ള 4519 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവര്‍ക്കായി പത്ത് വേദികളികളും ഒരുക്കിയിട്ടുണ്ട്.
തിരുമൂലവിലാസം യുപിഎസിലാണ് മുഖ്യവേദി. ബാലികാമഠം സ്കൂള്‍, തിരുമൂലപുരം എസ്എന്‍വിഎച്ച്എസ്, ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച് എസ്എസ്, തിരുമൂലപുരം എംഡിഇഎം എല്‍.പി.എസ് എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നാളെ വൈകീട്ട് 4.30ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര തിരുവല്ല ഡിവൈ.എസ്പി കെ ജയകുമാര്‍ ഫഌഗ് ഓഫ് ചെയ്യും. നാലിന് രചനാ മല്‍സരങ്ങള്‍ നടക്കും. അഞ്ച് മുതലാണ് വേദികള്‍ ഉണരുന്നത്. സമാപനം എട്ടിന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് കെ വി വര്‍ഗീസ്(നഗരസഭാ ചെയര്മാന്), പബ്ലിസിറ്റി കണ്‍വീനര്‍ എം കെ നിസാമുദ്ദീന്‍, ഡി.ഇ.ഒ കെ പി പ്രസന്നന്, കെ സജീവ്, ഇ ജെ വര്‍ഗീസ് പങ്കെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT