റയല്‍ മാഡ്രിഡിന്റെ പരിശീലകനാവില്ല: ജര്‍മന്‍ പരിശീലകന് ജോച്ചിം ലോ
BY vishnu vis2 Jun 2018 6:37 AM GMT
X
vishnu vis2 Jun 2018 6:37 AM GMT
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പരിശീലകനാവാന്‍ താന്‍ ഇല്ലെന്ന് ജര്‍മന്‍ ദേശീയ ടീം പരിശീലകന് ജോച്ചിം ലോ. നിലവില്‍ ജര്‍മനിയുടെ പരിശീലകസ്ഥാനത്തെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. റയല്‍ മാഡ്രിഡിലേക്കില്ല. റയലിന് മികച്ചൊരു പരിശീലകനെത്തന്നെ ലഭിക്കട്ടെയെന്നും ജോച്ചിം ലോ പറഞ്ഞു.
സിനദിന്‍ സിദാന് അപ്രതീക്ഷിതമായി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പകരക്കാരനായി ജോച്ചിം ലോ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജോച്ചിം ലോ തന്നെ റയലിലേക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT