റമാദിയില്‍ രണ്ട് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

ബഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖ് നഗരമായ റമാദിയില്‍ രണ്ടു കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. രണ്ടു കുഴിമാടങ്ങളിലുമായി 40ഓളം പേരുടെ മൃതദേഹങ്ങളാണുള്ളത്. ഐഎസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളാണിവിടെ അടക്കം ചെയ്തിരിക്കുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സിവിലിയന്‍മാരുടെ മൃതദേഹങ്ങളാണ് കുഴിമാടങ്ങളിലുള്ളത്.
Next Story

RELATED STORIES

Share it