റമദാനില്‍ 35 യാചകര്‍ ദുബയ് പോലീസിന്റെ പിടിയില്‍
BY sdq Kappan9 Jun 2016 7:07 AM GMT
sdq Kappan9 Jun 2016 7:07 AM GMT
ദുബയ്: ഈ വര്‍ഷം റമദാന് ആരംഭിച്ചത് മുതല്‍ 35 യാചകര്‍ പിടിയിലായതായി ദുബയ് പോലീസ് വിനോദ സുരക്ഷാ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മുഹൈരി അറിയിച്ചു. പിടിയിലായവരില്‍ രണ്ട് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടും. ഒരു അറബ് വംശജന് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് യാചനക്കെത്തിയത്. ഒരു ഏഷ്യക്കാരന് കൈ പിന്നിലേക്ക് കെട്ടി കയ്യില്ലെന്ന വ്യാജേനെയാണ് പിരിവിനിറങ്ങിയത്. സാമ്പത്തിക സഹായം ആവശ്യമുള്ള യു.എ.ഇ.യിലെ സന്നദ്ധ സഹായ സംഘടനകളെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം റമദാനില്‍ 321 സ്ത്രീകളടക്കം 1405 പേരെ ദുബയ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT