റഫേല്‍ ബോഫോഴ്‌സിന്റെ പിതാവ്: ശിവസേനാ എംപി
BY kasim kzm2 Oct 2018 2:12 AM GMT
kasim kzm2 Oct 2018 2:12 AM GMT
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ ബിജെപിയെ കടന്നാക്രമിച്ച് ശിവസേനാ എംപി.
അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സിന്റെ പിതാവാണ് റഫേലെന്നാണ്്് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചത്. ശിവസേനാ മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം.
ബോഫോഴ്‌സില്‍ സോണിയാഗാന്ധിയുടെ ആശ്രിതര്‍ക്ക് 65 കോടി ലഭിച്ചെന്ന് കുറ്റപ്പെടുത്തിയവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്.
എന്നാല്‍, റഫേലില്‍ 700 കോടിയുടെ ആരോപണമാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT