റഫാ അതിര്‍ത്തി നാളെ തുറക്കും

ഗസാസിറ്റി: അഞ്ചു ദിവസത്തേക്കായി ഈജിപ്ത് നാളെ ഗസയിലേക്കുള്ള റഫാ അതിര്‍ത്തി തുറക്കുമെന്ന് ഗസയിലെ ആഭ്യന്തരമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച അതിര്‍ത്തി അടച്ചിടുന്നതായിരിക്കും.
Next Story

RELATED STORIES

Share it