റഫാല്‍ വിമാനങ്ങള്‍ -ഇന്ത്യക്ക് നഷ്ട്ടക്കച്ചവടമൊ..
BY Jasmi JMI9 Dec 2017 6:43 AM GMT
X
Jasmi JMI9 Dec 2017 6:43 AM GMT
ന്യൂഡല്‍ഹി :ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന റഫാല്‍ വിമാനങ്ങളുടെ വിലയില്‍ ഇന്ത്യക്ക് തിരിച്ചടി.ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് റഫാല്‍ വിമാനങ്ങള്‍.കഴിഞ്ഞദിവസം 12 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പു വെച്ചത് ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണന്നും ഇന്ത്യക്ക് ഇത് നഷ്ട്ടക്കച്ചവടമാണന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഖത്തറിന് 700കോടി രൂപയ്ക്കു(9 കോടി യൂറോ) ലഭിക്കുമ്പോള്‍ ഇന്ത്യക്ക് അതോ വിമാനത്തിന് ഇരട്ടിയിലേറെ രൂപ നല്‍കണം.അതായത് ഏകദേശം 1639 കോടി രൂപ.കരാറില്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണ് പുതിയ വിവരങ്ങള്‍
ഖത്തറും ഈജിപ്തുമാണ് മുന്‍പ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ മറ്റു രാജ്യങ്ങള്‍.ഇന്ത്യക്ക് വിമാനങ്ങള്‍ നല്‍കിയത് കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്നും റഫാല്‍ നിര്‍മാതാക്കളായ ദസോള്ത്ത് വ്യക്തമാക്കി.ഇന്ത്യ വാങ്ങുന്ന 36 പോര്‍വിമാനങ്ങളില്‍ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ളവയും 8 എണ്ണം ഇരട്ട സീറ്റുള്ളവയുമോണ്
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT