Flash News

റജോയ് കാറ്റലോണിയ സന്ദര്‍ശിച്ചു



ബാഴ്‌സിലോന: കാറ്റലോണിയയില്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയും കാറ്റലന്‍ നേതാക്കളെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നതിനിടെ സ്‌പെയിന്‍ പ്രധാന മന്ത്രി മരിയാനോ റജോയ് ബാഴ്‌സിലോന സന്ദര്‍ശിച്ചു. ഡിസംബര്‍ 21നു കാറ്റലോണിയയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റജോയിയുടെ സന്ദര്‍ശനം. സ്ഥാനാര്‍ഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
Next Story

RELATED STORIES

Share it