റഖൈനിലേത് ആസൂത്രിത സൈനിക നീക്കം: യുഎസ്
BY kasim kzm26 Sep 2018 4:43 AM GMT
kasim kzm26 Sep 2018 4:43 AM GMT
വാഷിങ്ടണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും മറ്റ് അതിക്രമങ്ങളും സൈന്യം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നെന്നു യുഎസ് ഗവണ്‍മെന്റിന്റെ അന്വേഷണ റിപോര്‍ട്ട്. റോയിറ്റേഴ്‌സ് ആണ് അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടത്.മ്യാന്‍മറിനെതിരേ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനു ബലമേകുന്നതാണു റിപോര്‍ട്ടെന്ന് യുഎസ്് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സൈനിക അതിക്രമങ്ങളെ മനുഷ്യത്വത്തിനു നേരെയുള്ള അടിച്ചമര്‍ത്തലെന്നോ, വംശഹത്യയെന്നോ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ലെന്നും വാര്‍ത്തയുണ്ട്. 1000ലധികം അഭയാര്‍ഥികളില്‍ നിന്നു വിവരം ശേഖരിച്ചാണ് അന്വേഷണ സംഘം റിപോര്‍ട്ട് തയ്യാറാക്കിയത്്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT