Flash News

രോഹിന്‍ഗ്യരെ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി

രോഹിന്‍ഗ്യരെ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി
X
ന്യൂഡല്‍ഹി: ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പിലെ രോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ സന്ദര്‍ശിക്കുകയും അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ട്വീറ്റ് ചെയ്യുകയും ചെയ്ത് നടി പ്രിയങ്കാ ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി വിനയ് കത്യാര്‍.



റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. പ്രിയങ്ക പോലുള്ളവര്‍ക്ക് രോഹിന്‍ഗ്യകളുടെ യാഥാര്‍ത്ഥ്യം അറിയില്ല. പ്രിയങ്ക അവരെ കാണാന്‍ പോകാന്‍ പാടില്ല. അവരോട് സഹതാപം കാണിക്കുന്നവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കാന്‍ പാടില്ലെന്നും വിനയ് കത്യാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it