Flash News

രോഹിത്തിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എസ്ഡിപിഐയുടെ ഐക്യദാര്‍ഢ്യം

രോഹിത്തിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എസ്ഡിപിഐയുടെ ഐക്യദാര്‍ഢ്യം
X
sdpii-.

ഹൈദരാബാദ്: ഫാഷിസത്തിനെതിരേയുളള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച രോഹിത് വെമുലക്കും സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും എസ്.ഡി.പി.ഐ നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എസ്.ഡി.പി.ഐ നേതാക്കള്‍ ഹൈദരാബാദ് സമരപ്പന്തലില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറി പി.കെ ഉസ്മാന്‍, എഴുത്തുകാരന്‍ പ്രഭാകരന്‍ എന്നിവരാണ് സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
Next Story

RELATED STORIES

Share it