kozhikode local

രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ ബന്ധപ്പെടണം

കോഴിക്കോട്: നിപാ വൈറസ് രോഗികളുമായുള്ള സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പനി, ശരീരവേദന, തലവേദന, ചുമ, തലകറക്കം, മയക്കം, ബോധക്ഷയം, ഛര്‍ദ്ദി, വയറുവേദന, കാഴ്ച മങ്ങല്‍, പേശീ വേദന, ശ്വാസതടസ്സം, സ്വഭാവവ്യത്യാസം, അപസ്മാരം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളിലേതെങ്കിലും പ്രകടമാവുകയാണെങ്കില്‍ ഉടന്‍ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.ഏത് സമയത്തും സേവനം ലഭ്യമാണ്. ബന്ധപെടേണ്ട ഫോണ്‍ നമ്പര്‍: 04952381000.
Next Story

RELATED STORIES

Share it