രോഗിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 18 ടൂത്ത് ബ്രഷുകള്‍
BY swapna en1 April 2016 10:09 AM GMT
X
swapna en1 April 2016 10:09 AM GMT
മാഡ്രിഡ്: സ്പെയിനിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷനില്‍ കണ്ടെടുത്ത സാധനം കേട്ടാല്‍ ഏവരും ഞെട്ടും. വയറുവേദനയെ തുടര്‍ന്ന് യുവാവിന് നടത്തിയ ഓപ്പറേഷനിലാണ് ഡോക്ടര്‍മാരെ വരെ അമ്പരപ്പിച്ച സാധനം ലഭിച്ചത്. 18 ടൂത്ത് ബ്രഷുകളാണ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.
വേദനയെ തുടര്‍ന്ന് നടത്തിയ സ്കാനിങിലാണ് നിരവധി വടിപോലുള്ള സാധനങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഓപ്പറേഷന് നടക്കുന്നതിനിടെയാണ് ബ്രഷാണെന്ന് ഡോക്ടര്‍മാര്‍ കണ്ടത്. ഇതിന് പുറമെ കോക്കിന്റെ അടപ്പും വയറ്റില്‍ നിന്ന് കണ്ടെത്തി.വിവിധ ഡിസൈനിലുള്ള മികച്ച പെന്നുകളാണ് കണ്ടെത്തിയത്. രോഗിക്ക് മാനസിക പ്രശ്നമുള്ളതായി ഡോകര്മാര് സ്ഥിരീകരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT