Flash News

രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണ്ണം പിടികൂടി

രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണ്ണം പിടികൂടി
X


മാനന്തവാടി: രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണ്ണം പിടികൂടി. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്റലിജന്റസ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  ബംഗളൂരുവില്‍ താമസിച്ചു വരുന്ന ആറംഗ രാജസ്ഥാന്‍ സ്വദേശികളെ  കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it