രേഖകളില്ലാതെ കടത്തിയ 20 ലക്ഷം പിടികൂടി
BY Sumeera SMR24 April 2016 7:51 PM GMT
Sumeera SMR24 April 2016 7:51 PM GMT
തലശ്ശേരി: രേഖകളില്ലാതെ ബസ്സില്‍ കടത്തിയ 20ലക്ഷം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് തലശ്ശേരിയില്‍ നിന്നാണ് പണവുമായി കോലാപൂര്‍ സ്വദേശിയെ പോലിസ് പിടികൂടിയത്. മൈസൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് ബസ്സിലെത്തിയ രാഹുല്‍ പ്രകാശ് എന്നയാളില്‍ നിന്നാണ് പണം പിടികൂടിയത്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT