Flash News

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
X

മുംബൈ: ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്. 28 പൈസ കുറഞ്ഞ് ഇന്ത്യന്‍ രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കാണിത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണം.
Next Story

RELATED STORIES

Share it