രിപ്പൂരില്‍ വിമാനയാത്രാ അറിയിപ്പുകള്‍ സ്‌ക്രീനില്‍ മാത്രം

കകൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനയാത്രക്കാര്‍ക്ക് സന്ദേശം അറിയിച്ചു കൊണ്ടുളള മൈക്ക് അനൗണ്‍സ്‌മെന്റ് പൂര്‍ണമായും നിര്‍ത്തുന്നു. വിമാനത്താവളം നിശ്ശബ്ദ വിമാനത്താവളമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് അനൗണ്‍സ്‌മെന്റ് നിര്‍ത്തുന്നത്. ജനുവരി 15 മുതല്‍ അനൗണ്‍സ്‌മെന്റ് പൂര്‍ണമായും നിര്‍ത്തും. ഇതിന്റെ പരിശീലനം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റ് പോലെ യാത്രാ വിവരങ്ങള്‍ വിളംബരം ചെയ്യുന്ന രീതിയാണു കരിപ്പൂരില്‍ നിര്‍ത്തലാക്കുന്നത്. യാത്രക്കാര്‍ക്കു വിമാനങ്ങള്‍ പുറപ്പെടുന്നതു സംബന്ധിച്ച അറിയിപ്പുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച എല്‍സിഡി മോണിറ്ററിലൂടെയാണ് ഇനി മുതല്‍ നല്‍കു
Next Story

RELATED STORIES

Share it