രാഹുല്‍ ജോഹ്രി ബിസിസിഐ സിഇഒ
BY Sumeera SMR21 April 2016 2:23 AM GMT
Sumeera SMR21 April 2016 2:23 AM GMT
മുംബൈ: ബിസിസിഐയുടെ ചരിത്രത്തിലെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാഹുല്‍ ജോഹ്രിയെ നിയമിച്ചു. നിലവില്‍ ഡിസ്കവറി നെറ്റ്വര്ക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണ ഏഷ്യ ജനറല്‍ മാനേജറുമാണ് ജോഹ്രി.
ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റിയുടെ ഒരു പ്രധാന നിര്‍ദേശമായിരുന്നു ബിസിസിഐയില്‍ സിഇഒ തസ്തിക സൃഷ്ടിക്കണമെന്നത്. ബിസിസിഐയുടെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല സിഇഒയ്ക്കായിരിക്കും. ജൂണ്‍ ഒന്നിന് ജോഹ്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ബിസിസി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT