രാഹുല്‍ ഗാന്ധി വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക്
BY Sumeera SMR20 Jun 2016 7:57 PM GMT
Sumeera SMR20 Jun 2016 7:57 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എവിടേക്കാണ് പോവുന്നതെന്ന കാര്യം മാത്രം അറിയിച്ചില്ല. വിദേശത്ത് ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ വളരെ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.
രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും അജ്ഞാത വാസത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 56 ദിവസം രാഹുല്‍ അജ്ഞാതവാസം നടത്തിയിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കിട നല്കിയതായിരുന്നു യാത്ര. എവിടേക്കായിരുന്നു യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും വ്യക്തതയുണ്ടായിരുന്നില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT