രാഹുല്‍ ഗാന്ധി യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തി
BY swapna en10 Jan 2016 10:18 AM GMT
swapna en10 Jan 2016 10:18 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തി. രണ്ടാഴ്ച മുമ്പാണ് രാഹുല്‍ പര്യടനത്തിന് പുറപ്പെട്ടത്. ട്വിറ്ററില്‍ പര്യടനത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മുമ്പ് രാഹുല്‍ ഗാന്ധി എവിടെയും അറിയിക്കാതെ അഞ്ജാത വാസത്തിന് പുറപ്പെട്ടത് ഏറെ വിവാദമായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് രാഹൂല്‍ എത്തുകയായിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT