രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
BY Sumeera SMR9 Dec 2015 2:36 AM GMT
Sumeera SMR9 Dec 2015 2:36 AM GMT
ചെന്നൈ/ പുതുച്ചേരി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലും പുതുച്ചേരിയിലുമെത്തി. ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ രാഹുല്‍ നേരെ പ്രളയംബാധിച്ച മുതിച്ചൂരിലെത്തുകയായിരുന്നു. അവിടെ ജനങ്ങളില്‍ നിന്ന് പ്രളയ ദുരിതാനുഭവങ്ങള്‍ നേരിട്ടുകേട്ട രാഹുല്‍ അവര്‍ക്ക് സഹായം വിതരണം ചെയ്തു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് നേരത്തെ കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT