രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും
BY ajay G.A.G1 Jun 2016 6:21 AM GMT
X
ajay G.A.G1 Jun 2016 6:21 AM GMT
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച്് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണിത്.മൂന്നുവര്‍ഷമായി പാര്‍ട്ടി ഉപാധ്യക്ഷസ്ഥാനത്തുള്ള രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉടന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്തകള്‍ ഇതിനു മുന്‍പും സജീവമായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു.പാര്‍ട്ടിയുടെ ദേശീയനേതൃത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. ജനറല്‍സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടായേക്കും. ഇതിനുള്ള പട്ടിക രാഹുലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിവരികയാണെന്നാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT