രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തതിന് ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന് മുല്ലപ്പള്ളി
BY ajay G.A.G31 Oct 2018 10:19 AM GMT
X
ajay G.A.G31 Oct 2018 10:19 AM GMT
തിരുവനന്തപുരം : ശബരിമല പ്രശ്നത്തില്‍ രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തതിന് വി. ടി ബല്‍റാം എംഎല്‍എയോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അച്ചക്കടമില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറാന്‍ പാടില്ല. ബല്‍റാമിന്റെ നടപടി തെറ്റാണെന്നും എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT