Flash News

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ പ്രമേയം



ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി ഏകകണ്ഠമായി പ്രമേയം പാസാക്കി. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷനാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങടക്കം 28 പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് പ്രമേയം പാസാക്കിയത്.
Next Story

RELATED STORIES

Share it